കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ രക്ഷിക്കാന്‍
കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ വളരെയധികം സമയം ചിലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം’ (COMPUTER VISION SYNDROME) ‘ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍Continue reading