സ്മാര്‍ട്ടായി നോക്കിയയുടെ പുതിയ 5 കിടിലന്‍ ഫോണുകള്‍
ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനും പഴയ പ്രതാപം വീണ്ടെടുക്കനുമുറച്ച് ഇടക്കാലത്ത് സ്ഥാന നഷ്ടം സംഭവിച്ച നോക്കിയ രംഗത്ത്. തിരിച്ചു വരവ് അടിപൊളിയാക്കാന്‍ എല്ലാ ബജറ്റിലുമൊതുങ്ങുന്ന അഞ്ചു ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ എത്തും. ഇവയാണ് അഞ്ച് നൂഗട്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍.Continue reading