36 രൂപക്ക് ഒരു ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍
റിലയന്‍സ് ജിയോ സൃഷ്ടിച്ച തരംഗത്തെ നേരിടാന്‍ 36 രൂപക്ക് 3ജിബി ഡാറ്റ വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍ രംഗത്ത്. സ്പെഷ്യല്‍ താരിഫ് വൌച്ചറുകള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ളതിനെക്കാള്‍ നാല് മടങ്ങ് അധിക ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.
291 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് 28 ദിവസം കാലാവധിക്കുള്ളില്‍ എട്ട് ജിബി ഡാറ്റ ലഭ്യമാകും. 2 ജിബി ഡാറ്റയാണ് പദ്ധതി പ്രകാരം നിലവിലുള്ളത്. 78 രൂപ പദ്ധതി പ്രകാരം 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഇന്ന് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അവകാശപ്പെട്ടു.