എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു? ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലംContinue reading

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ക്ക് കടലാസിന്‍റെ വില

കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി. പ്രധാനമന്ത്രിയാണ് ഇത് ദില്ലിയില്‍ പ്രഖ്യാപിച്ചത്. നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വരും

ബില്യയനെയർ മൈൻഡ്സെറ്റ്

കോടീശ്വരനാകുന്നതിനു ആദ്യം വേണ്ടത് അതിനനുകൂലമായ ഒരു മൈൻഡ് സെറ്റ് ഉണ്ടാക്കുകയാണ്. നിങ്ങൾ ആഗ്രഹിക്കും വിധം നിങ്ങളുടെ ബിസിനസ് വളരാൻ സ്വയം വളരണം . സ്വയം വളരണമെങ്കിൽ മനഃശക്തി വർദ്ധിക്കണം . നിർഭാഗ്യവശാൽ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പഠിക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽContinue reading

ബൈജുവിന്റെ ആപ്പ് സുക്കര്‍ബര്ഗിന് വിസ്മയം

കണ്ണൂര്‍ സ്വദേശിയായ ബൈജു എന്ന സോഫ്ട് വെയര്‍ എഞ്ചിനീയറുടെ വിദ്യാഭ്യാസ സഹായ ആപ്പ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്‍ഗിനെ ആകര്‍ഷിച്ചു, സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് രൂപികരിച്ച വി്ദ്യാഭ്യാസ സഹായ സന്നദ്ധ സംഘടനയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപത്തിന് തെരഞ്ഞെടുത്തത് മലയാളിയായ ബൈജുവിന്റെ വിദ്യാഭ്യാസContinue reading

ഇന്ത്യ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമാകും -നിതിന്‍ ഗഡ്കരി

ഇന്ത്യ താമസിയാതെ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമായിമാറുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡകരി. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരം ബദല്‍ ഊര്‍ജ്ജമാര്‍ഗങ്ങളാണ് ഇന്ത്യ തേടുന്നത്. പെട്രോളിയം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മെതനോള്‍, എതനോള്‍ പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.,Continue reading

ജീവിതത്തിൽ പുരോഗതി ഉണ്ടാവാൻ

തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്. സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു – ഇലയോ കമ്പോ മറ്റോ – ഉറുമ്പ് പൊക്കിക്കൊണ്ടു പോകുന്നത്Continue reading

എങ്ങനെ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാം

നിങ്ങള്‍ക്ക് ഒരു ബിസിനസ് തുടങ്ങാന്‍ എത്ര രൂപയുടെ നിക്ഷേപം വേണ്ടിവരും? ഞന്‍ അമ്പാനിയുടേയോ ബിര്‍ലയുടോയോ കാലഘട്ടത്തിലല്ല ഈ ചോദ്യം ചോദിക്കുന്നത്. ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത് പരമ്പരാഗതമായ ബിസിനസുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഫ്‌ളിപ്പ്കാര്‍ട്ട് വെറും അഞ്ച് ലക്ഷം രൂപയുടെContinue reading

സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രം 

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും. ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍Continue reading

മനശക്തി എന്താണ് ?

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ്! ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ. വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. മനസുണ്ടെങ്കിൽ എല്ലാംContinue reading

പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു

2016 അവസാനം അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി നോക്കിയ തിരിച്ചെത്തുന്നു. 2016ല്‍ മൈക്രോസോഫ്റ്റുമായുള്ള നോക്കിയ കരാര്‍ അവസാനിച്ചാല്‍ പൂര്‍വാധികം ശക്തിയോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരുമെന്നാണ് കരുതുന്നതെന്ന് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഫോണുകളും മറ്റു ഉല്‍പന്നങ്ങളും പുറത്തിറക്കുന്ന കാര്യം ചൈനയിലെ നോക്കിയ പ്രസിഡന്റ്Continue reading