ആന്‍ഡ്രോയ്ഡ് ഫോണുമായി ബ്ലാക്ക്ബെറി

ആന്‍ഡ്രോയ്ഡ് നിരയില്‍പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിടെക്ക്-50 ഡിടെക്ക്-60 എന്നിവയാണ് ബ്ലാക് ബെറി പുറത്തിറക്കിയ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍. ഈ വര്‍ഷം ജൂലൈയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഡിടെക്ക് 50 നാല് മാസത്തിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. 1080×1920 പിക്‌സല്‍Continue reading

ഫ്രീ കോള്‍: ജിയോയെ പ്രതിരോധിക്കാന്‍ പുതിയ ഓഫറുമായി ഐഡിയ

റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം കടുത്ത മത്സരത്തിലാണ്. സൌജന്യത്തില്‍ പൊതിഞ്ഞ വാഗ്ദാനങ്ങളില്‍ ജിയോയെ വെല്ലാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും പ്രതിരോധിച്ച് നിലനില്‍ക്കാനാണ് മറ്റു ടെലികോം കമ്പനികളുടെ ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‍വര്‍ക്കുകളിലൊന്നായ ഐഡിയ പുതിയ ഓഫര്‍Continue reading

ഗൂഗ്ൾ പിക്സൽ ഫോണെത്തി വില 57,000

ഇൻറർ നെറ്റ് ഭീമന്മാരായ ഗൂഗ്ൾ തങ്ങളുടെ സ്വന്തം ഫോൺ അവതരിപ്പിച്ചു. ചൊവ്വാഴ്ച സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗൂഗ്ൾ പിക്സൽ, ഗൂഗ്ൾ പിക്സൽ എക്സ് എന്നീ ആദ്യ ഗൂഗ്ൾ ബ്രാൻഡഡ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ ഗൂഗ്ൾ പിക്സലിന് 57,000 രൂപContinue reading

ഒരേ സമയം ഒന്നിലധികം ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം

അതെ ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ ഫോണിൽ ഒന്നിലധികം വാട്ട്സ്ആപ്പ് ഫേസ്ബുക് അപ്പ്ലിക്കേഷൻസ് ഉപയോഗിക്കാൻ സാദിക്കും. ഇതിനു നിങ്ങളുടെ മൊബൈൽ ഫോൺ റൂട്ട് ചെയ്യേണ്ട ആവശ്യം ഇല്ല. പാരലൽ സ്പേസ് അപ്ലിക്കേഷൻ ഉപയോഗിച്ചു ഒരേ സമയം ഒന്നിലധികം ആൻഡ്രോയിഡ് അപ്ലിക്കേഷൻ നിങ്ങൾക്കു ഉപയോഗിക്കാൻContinue reading

വാട്ട്സ്ആപ്പിൽ GIF അനിമേഷൻ നിർമിക്കാം

വാട്ട്സ്ആപ്പിൻറെ പുതിയ ഫീച്ചർ ആയ GIF ഫയൽ ഇപ്പോൾ സിമ്പിൾ ആയി ഉണ്ടാക്കാം ഇതിനു വേണ്ടി ചുവടെ കൊടുത്തിരിക്കുന്ന ഇൻസ്ട്രക്ഷൻ ഫോളോ ചെയ്യുക. ചുവടെ നിങ്ങൾക്കു വീഡിയോ കാണാം. 1.ആദ്യം ഗാലറിയിൽ പോയി വാട്സാപ്പില്‍ വീഡിയോ സെലെക്റ്റ് ചെയ്യുക. എന്നിട്ട് അത്Continue reading

വരവ് ചിലവ് കണക്കുകള്‍ മാനേജ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ആപ്പ്

വരവ് ചിലവ് കണക്കുകള്‍ വളരെ എളുപ്പം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരു ഫ്രീ ആന്‍ഡ്രോയിഡ് ആപ്പ് ആണ്. Expense Manager by Bishinews. ഡൗണ്‍ലോ‍ഡ് ചെയ്യുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക Related posts: ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാംContinue reading

ഐ ഫോണ്‍ 7 അവലോകനം

ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി ഏറ്റവും പുതിയ മോഡലായ 7 പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആപ്പിള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഇഒ ടിം കുക്കാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഐ ഫോണ്‍ 7 ഉം 7 പ്ലസുമാണ്Continue reading

ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് വിപണികളില്‍ നിന്ന് മടക്കി വിളിച്ച സാംസംഗ് ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് ഈ മോഡലിന് വിലക്കെന്ന് വിമാനക്കമ്പനികള്‍ തങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട. വിമാനക്കമ്പനികള്‍Continue reading

ആപ്പിളിന്റെ പുതിയ ഐഫോൺ 7 വിപണിയിൽ അവതരിപ്പിച്ചു.

ടെക്ക് ഭീമന്മാരായ ആപ്പിള്‍ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കി പുതിയ ഹാന്‍സെറ്റുകള്‍ പുറത്തിറക്കി. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസും, ആപ്പിള്‍ വാച്ച് എസ് 2 എന്നിവയാണ് പുറത്തിറക്കിയത്. മുന്‍പത്തെ അപേക്ഷിച്ച നിരവധി പുതിയ ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഐഫോൺ 6എസ്സിന്റെContinue reading

സാംസഗ് ഗാലക്സി 7 ഫോണുകൾ തിരികെ വിളിക്കുന്നു

സാംസഗ് കഴിഞ്ഞ മാസം വിപണിയിലിറക്കിയ സാംസഗ് ഗാലക്സി നോട്ട് 7 ശ്രേണിയിലെ എല്ലാ സ്മാർട്ട്ഫോണുകളും തിരികെ വിളിക്കുന്നു. നോട്ട് 7 ചാർജ് ചെയ്യുമ്പോൾ തീ പിടിക്കുന്നുവെന്ന് കണ്ടെത്തിയിയതിനെ തുടർന്നാണ് ഈ നീക്കം. ചാർജിംഗിൽ ഉണ്ടാകുന്ന അപാകത പെട്ടെന്നു തന്നെ പരിഹരിക്കാനാണു സാംസഗ്Continue reading