വാട്ട്‌സ്ആപ്പിന്‍റെ ആധിപത്യം തടയാന്‍ 3 ആയുധങ്ങളുമായി ഗൂഗിള്‍

സ്‌പേസസ് വിവിധ സോഷ്യല്‍ മീഡിയകളില്‍ ഇരിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഒന്നിച്ച് ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് സ്‌പേസസ്. ഒട്ടുമിക്ക മെസഞ്ചറുകളിലും ഗ്രൂപ്പ് ചാറ്റിങ് സംവിധാനമുണ്ട് എന്നാല്‍ കുറഞ്ഞ ക്ലിക്കുകളില്‍ വലിയൊരു ഗ്രൂപ്പുമായി എന്ത് കാര്യവും പങ്കുവയ്ക്കാം എന്നാണ് സ്‌പേസസ് നല്‍കുന്ന അവസരം എന്ന് ഗൂഗിള്‍Continue reading

വാട്ട്സ്ആപ്പ് വിവരങ്ങൾ ഫേസ്ബുക് വഴി ഷെയർ ചെയ്യുന്നത് ഒഴിവാക്കാൻ

വാട്ട്സ്ആപ്പ്  തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ്  സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ? എന്നാൽ ,വാട്ട്സ്ആപ്പ്  അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളുടെ വാട്ട്സ്ആപ്പ്  വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക്Continue reading

എങ്ങനെ ഗൂഗിളിൽ നമ്മുടെ കോണ്ടക്ട്സ് സേവ് ചെയ്യാം

നമ്മുടെ മൊബൈല്‍ ഫോണ്‍ കോണ്ടാക്റ്റ്സുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഉള്ള ഒരു വഴിയാണ് ഇത്. ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ നല്‍കുന്ന ഒരു ക്ലൗഡ് ബേസ്ഡ് സൗജന്യ സേവനമാണ് ഗൂഗിള്‍ കോണ്ടാക്റ്റ്സ്. സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളില്‍ കൂടുതലും ആന്‍ഡ്രോയി‍ഡ് യൂസര്‍സിന് വളരെ ഉപകാരപ്രദമായ സേവനങ്ങളില്‍Continue reading

ഗൂഗിള്‍ അലോ, പുതിയ മെസ്സേജിങ് അപ്ലിക്കേഷൻ

ഗൂഗിളിന്റെ ഏറ്റവും പുതിയ മെസേജിംഗ് ആപ്പാണ് ഗൂഗിള്‍ അലോ. സ്മാര്‍ട്ട് ആന്‍സര്‍, വിസ്പര്‍ ഷൗട്ട് തുടങ്ങിയ ഫീച്ചറുകളുള്‍പ്പെടുത്തിയാണ് ഗുഗിള്‍ അലോ നിര്‍മിച്ചിരിക്കുന്നത്. ആവശ്യമായ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുക, യുട്യുബ് വീഡിയോ ഷെയര്‍ ചെയ്യുക, സംഭാഷണങ്ങള്‍ തര്‍ജമ ചെയുക തുടങ്ങി അനേകം ഫീച്ചറുകര്‍Continue reading

അത്ഭുതങ്ങളുമായി ഗൂഗിൾ ജി- ബോർഡ് വരുന്നു.

മൊബൈൽ ഫോണുകളിലും എന്തു ടൈപ്പ് ചെയ്യുവാനും കീബോർഡ് നിർബന്ധമാണ്. അതില്ലെങ്കിൽ ഒന്നും നടക്കുകയുമില്ല. കീബോർഡുകൾ മലയാളം, ഇംഗ്ലിഷ് തുടങ്ങി എല്ലാവിധ ഭാഷകളിലും ലഭ്യമാണ്. മൊബൈൽ ഫോണുകളിൽ ഉള്ളവയും നാം ഇൻസ്റ്റാൾ ചെയ്യുന്നതുമായി നിരവധി കീബോർഡുകൾ നിലവിലുണ്ട്. ടച്ച് ഫോണുകളിൽ ഇവ വലിയContinue reading

ഗൂഗിളിന്‍റെ പുതിയ വീഡിയോ കോളിംഗ് ആപ്പ്

ഗൂഗിളിന്റെ പുതിയ വീഡിയോ കോളിംഗ് ആപ്പ് എത്തിക്കഴിഞ്ഞു..ഇവൻ മറ്റു എല്ലാ വീഡിയോ കോളിംഗ് ആപ്ലിക്കേഷനെക്കാളും മികച്ചത്.. ഇനി ധൈര്യമായി വീഡിയോ കാൾ ചെയ്യാം.. വീഡിയോ ലീക്കാകും എന്ന് ഒരു പേടിയും വേണ്ട.. 100% സേഫാണ് വീഡിയോ കോള്‍ ആപ്ലിക്കേഷന്‍ ലോകത്ത് വിപ്ലവംContinue reading

റിലയൻസ് ജിയോഹോട്ട്സ്പോട്ട് ‘ജിയോഫൈ 2’

റിലയന്‍സിന്റെ പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ടായ ‘ജിയോഫൈ 2’ വിപണിയിലെത്തി. ഒരേസമയം 30 ഗാഡ്റ്റുകള്‍ വൈഫൈയില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായെങ്കിലും റിലയന്‍സ് ജിയോ 4ജി നെറ്റ്വര്‍ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണിപ്പോൾ.Continue reading

സ്റ്റിക്കി നോട്ടുകള്‍ സേവ് ചെയ്യാൻ ഗൂഗിൾ അപ്ലിക്കേഷൻ – ഗൂഗിള്‍ കീപ്പ്

ഗൂഗിള്‍ നല്‍കുന്ന ക്ലൗഡ് അധിഷ്ഠിത നോട്ട് റ്റേക്കിംഗ് ആപ്പ് ആണ് ഗൂഗിള്‍ കീപ്പ്. പൂര്‍ണ്ണമായും സൗജന്യമായ ഈ ആപ്ലിക്കേഷന്‍ ഗൂഗിളിന്‍റെ തന്നെ മറ്റൊരു സേവനമായ ഡ്രൈവിന്‍റെ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയാണ്. എവര്‍നോട്ട് പോലുള്ള ആപ്പുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ അത്ര പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലുംContinue reading

പുതിയൊരു വെബ് ബ്രൗസർ‍ വിവാൾഡി

മോസിലെയെയും ,ഗൂഗിൾ ക്രോമിനെയും കടത്തിവെട്ടാൻ പുതിയൊരു ബ്രൗസർ‍ കൂടി വരുന്നു .അതെ വിവാൾഡി ബ്രൗസർ‍ എന്നാണ് ഇതിന്റെ പേരു .ഗൂഗിള്‍ ക്രോമിനോടും ഒപ്പേറ ബ്രൗസറോടും മത്സരിക്കാനായി വിവാൾഡി ബ്രൗസര്‍. ഒപ്പേറ സോഫ്റ്റ്‌വെയറിന്റെ മുന്‍ സി.ഇ.ഒ ആയ ജോണ്‍ സ്റ്റീഫന്‍സണ്‍ വോണ്‍ ടെഷ്‌നറാണ് വിവാള്‍ഡിയുടെ സ്ഥാപകന്‍. ഹൈ സ്പീഡ്Continue reading

പിഎസ്‌സി ട്രോള്‍ ഫേസ്ബുക്ക് ഗ്രൂപ്പ്

പിഎസ്‌സി ട്രോള്‍ മലയാളം എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാകുന്നു. പട്ടാമ്പി സ്വദേശിയായ സി ചിന്തേഷാണ് ഇത്തരമൊരു ആശയത്തിനു തുടക്കം കുറിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സ്വര്‍ണ്ണ പണിക്കാരനായ ചിന്തേഷ് പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തു വരികയാണ്. പകല്‍ ജോലിക്ക്Continue reading