ആദ്യ വയര്‍ ലെസ് ചാര്‍ജിങ് ലാപ്ടോപ്പുമായി ഡെല്‍

വയര്‍ലെസ് ചാര്‍ജിങ് ഓപ്ഷനുമായി ലാപ്ടോപ്പ് വരുന്നു. അമേരിക്കന്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്‍ കമ്പ്യൂട്ടേഴ്സാണ് ഇത്തരമൊരു നവീന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ലാറ്റിട്യൂഡ് 7285 എന്നാണ് ഇതിന് ഡെല്‍ പേരിട്ടിരിക്കുന്നത്. ലാപ്ടോപ്പായും ടാബ്ലെറ്റായും മാറ്റി ഉപയോഗിക്കാവുന്ന രീതിയാണ് ലാറ്റിട്യൂഡിന്‍റെ മറ്റൊരു പ്രത്യേകത.Continue reading

ഗൂഗിള്‍ ട്രിപ്‌സ് ഒരു യാത്രാ സഹായി

ഗൂഗിള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ തെരയാന്‍ മാത്രമല്ല വീഡിയോ കാണാനും വഴിചോദിക്കാനും ഒക്കെ നമുക്ക് ഗൂഗിള്‍ ഉറ്റതോഴന്‍. പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് ഇരുന്ന സീറ്റില്‍നിന്ന് അനങ്ങാതെ കണ്ടുപിടിക്കാന്‍ നമ്മള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു. ഗൂഗിളിന്റെ നൌ കാര്‍ഡുകള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലുംContinue reading

യു എസ് ബി ഡ്രൈവ് write protection എങ്ങനെ മാറ്റം ?

ആദ്യം നിങ്ങളുടെ യു എസ് ബി ഡ്രൈവില്‍ write protection lock ഉണ്ടെങ്കില്‍ അത് മാറ്റുക. എന്നിട്ടും പ്രശ്നം മാറിയില്ലെങ്കില്‍ Start menu >Run അവിടെ regedit എന്ന് ടൈപ്പ് ധെയ്തു എന്റര്‍ ചെയ്യുക. താഴെ പറയുന്ന കീ നോക്കുക.. “HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies” ഇതില്‍ writeprotectContinue reading

വാട്ട്സ്ആപ്പ് അഭ്യൂഹങ്ങളുടെ പൊരുൾ

25-08-2016 ൽ വാട്ട്സ്ആപ്പ് അവരുടെ പ്രൈവസി പോളിസി  പുതുക്കിയ അന്ന് മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു മെസ്സേജ് ആയിരുന്നു വാട്ട്സ്ആപ്പ് തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?Continue reading

വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ

ഗൂഗിൾ അസിസ്റ്റന്റാണ് അലോയെ വാട്‌സ്ആപ്പിൽനിന്നും സമാനമായ മറ്റു മെസേജിംഗ് ആപ്ലിക്കേഷനുകളിൽനിന്നും വ്യത്യസ്തമാക്കാൻ സഹായിക്കുന്നത്.. ഗൂഗ്ൾ അക്കൗണ്ടുമായി പരസ്പരം ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. അതിനാൽതന്നെ നമ്മുടെ അക്കൗണ്ടിലെ കലണ്ടർ, കോൺടാക്ടുകൾ തുടങ്ങിയവ അലോയിലും ലഭിക്കും. ഇതുകൊണ്ടുതന്നെ കൂടുതൽ പേർ വാട്‌സ്ആപ്പ് വിട്ട് അലോയിലേക്കെത്തുമെന്നാണുContinue reading

റാന്‍സംവേര്‍ മാല്‍വേര്‍ കേരളത്തിലും

അതീവ ജാഗ്രതൈ! സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്‌റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ കേരളത്തിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് കാസര്‍കോട്ടെ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടു. ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളംContinue reading

വാട്ട്സ്ആപ്പ് @ ഫീച്ചർ

വാട്ട്സ്ആപ്പിൽ @ എന്ന് ടൈപ്പ് ചെയ്ത് കൊണ്ട് ഗ്രൂപ്പിലെ മെമ്പർ മാരുടെ റഫറൻസ് കൊടുക്കാം. ഒരു ഗ്രൂപ്പിൽ  @ എന്ന സിംബൽ  മാത്രം ടൈപ്പ് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ആ ഗ്രൂപ്പിലെ മുഴുവൻ കോണ്ടക്ടസും  സ്ക്രീനിൽ കാണാനാവും. വാട്ട്സ്ആപ്പിന്റെ പുതിയ  വേർഷനിൽ ആണ്Continue reading

ഫേസ്ബുക്കിലെ പേജ് ഹാക്ക് ബഗ് കണ്ടുപിടിച്ചു മലയാളി

ഫേസ്ബുക്കിലെ ഒരു പേജ് ഹാക്ക് ചെയ്യാന്‍ വേണ്ടതു വെറും പത്തു സെക്കന്‍ഡ്! സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേജില്‍ കയറി തിരിമറി കാട്ടാനുള്ള വിദ്യ കണ്ടുപിടിച്ച മലയാളി ബിടെക് വിദ്യാര്‍ത്ഥിക്കു ഫേസ്ബുക്ക് ഉപഹാരമായി നല്‍കിയതു 11 ലക്ഷം രൂപ. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍Continue reading

തറ തുടയ്ക്കാന്‍ ഷവോമിയുടെ ‘യെന്തിരന്‍’ എത്തുന്നു

പൊല്ലാപ്പുകള്‍ക്കും പങ്കപ്പാടുകള്‍ക്കും അറുതിവരുത്തി സ്മാര്‍ട്‌ഫോണ്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളിലെന്നായ ഷവോമിയുടെ തറ തുടയ്ക്കുന്ന ‘യെന്തിരന്‍’ വിപണിയില്‍. വ്യത്യസ്തമായ പൈപ്പുകളൂം ട്യൂബുമൊക്കെ ഘടിപ്പിച്ച് വേണം നിലവില്‍ വിപണിയിലുള്ള സാധാരണ വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍. അതുമാത്രമോ, അഴുക്കുള്ള മുക്കും മൂലയുമൊക്കെ കണ്ടെത്തി ക്ലീനര്‍ അങ്ങോട്ട്Continue reading

വാട്ട്സ്ആപ്പ് മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനംനിലവില്‍ വന്നു.

വാട്ട്സ്ആപ്പ്  മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനം (MFM) നിലവില്‍ വന്നു. ഇതു പ്രകാരം ഫോര്‍വേഡ് ചെയ്യാനായി സെലക്റ്റ് ചെയ്യുന്ന മെസേജ് സെന്‍ഡ് ചെയ്യുന്നതിനു മുന്‍പ്, കൂടുതല്‍ കോണ്‍ടാക്റ്റുകള്‍ മാര്‍ക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സെന്‍ഡ് ചെയ്താല്‍ ഒരേ സമയം കൂടുതല്‍ പേര്‍ക്ക്Continue reading