മുകേഷ് അംബാനിയുടെ ഭാര്യ നിത അംബനി ഉപയോഗിക്കുന്ന ഫോണിൻറ്റെ പ്രത്യകഥകൾ
റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ സ്ത്രീസാന്നിധ്യമായി നിത സ്ഥാനമേറ്റിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം തികയുന്നു. കൂടാതെ അന്താരാഷ്ട്ര ഒളിംബിക്‌സ് കമ്മറ്റി അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും നേടിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും പ്രണയ വിവാഹമായിരുന്നു.Continue reading