പാരാമെഡിക്കൽ കോഴ്സുകൾ
അടിയന്തിര വൈദ്യ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപരിചയ തൊഴിലാണ് പാരാമെഡിക്. ആരോഗ്യ സംരക്ഷണമേഖലയുടെ പ്രസക്തി നാള്തോറും വര്ധിച്ചുവരികയാണ്. ഡോക്ടര്മാര്ക്കൊപ്പംതന്നെ പാരാമെഡിക്കല് പ്രൊഫഷനലുകള്ക്കും ധാരാളം തൊഴിലവസരങ്ങളുണ്ട് ഇപ്പോൾ . പാരാമെഡിക്കല് ബിരുദ, ഡിപ്ലോമ കോഴ്സുകള്ക്ക് ചേരാന് പ്രവേശനപരീക്ഷ എന്ന കടമ്പയില്ല എന്നതാണ് വിദ്യാര്ഥികളെContinue reading