പുതിയൊരു വെബ് ബ്രൗസർ വിവാൾഡി
മോസിലെയെയും ,ഗൂഗിൾ ക്രോമിനെയും കടത്തിവെട്ടാൻ പുതിയൊരു ബ്രൗസർ കൂടി വരുന്നു .അതെ വിവാൾഡി ബ്രൗസർ എന്നാണ് ഇതിന്റെ പേരു .ഗൂഗിള്‍ ക്രോമിനോടും ഒപ്പേറ ബ്രൗസറോടും മത്സരിക്കാനായി വിവാൾഡി ബ്രൗസര്‍. ഒപ്പേറ സോഫ്റ്റ്‌വെയറിന്റെ മുന്‍ സി.ഇ.ഒ ആയ ജോണ്‍ സ്റ്റീഫന്‍സണ്‍ വോണ്‍ ടെഷ്‌നറാണ് വിവാള്‍ഡിയുടെ സ്ഥാപകന്‍. ഹൈ സ്പീഡ്Continue reading