എന്താണ് റൂട്ടിങ്ങ് ?
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്. എന്താണ് റൂട്ടിംഗ് ? നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേകContinue reading