ഇരട്ട ലെന്‍സ് കാമറയുമായി ഹുവായി പി 9 ഇന്ത്യയില്‍
ദില്ലി: ഇരട്ട ലെന്‍സ് കാമറ വിസ്മയവുമായി ഹുവായി പി 9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം ഇറങ്ങിയത്. പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത ഫോണില്‍ 12 മെഗാ പിക്‌സലിന്റെ ഇരട്ട പിന്‍ കാമറകളാണുള്ളത്. ഒരുContinue reading