പൊലീസ് വിവരങ്ങള്‍ ലഭിക്കാനും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം
കേരള പൊലീസിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി പുതിയ നാല് മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വന്നു. രക്ഷ, സിറ്റിസണ്‍ സേഫ്റ്റി, ട്രാഫിക് ഗുരു, നോ യുവര്‍ ജുറിസ്ഡിക്ഷന്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ജനസഹായത്തിനായുള്ളത്. ആന്‍ഡ്രോയിഡ്/ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍Continue reading