കാഷ്മിരിലെ ഒരു ചായക്കട

ജമ്മുവിലെ ഏറ്റവും ദുര്‍ഘടം പിടിച്ച സൈനികപോസ്റ്റിലേക്ക് നിയുക്തരായ 15 സൈനികര്‍ അവരുടെ മേജറുടെ നേതൃത്വത്തില്‍ അവിടേക്കുള്ള യാത്രയിലാണ്. പാത അതീവദുര്‍ഘടം പിടിച്ചത്. മഞ്ഞുകാലം. ഏതുസമയവും മഞ്ഞുമലയിടിച്ചില്‍ ഉണ്ടാകാം. മുന്നിലിപ്പോ കാണുന്ന വഴി ഇല്ലെന്നാകാം. കൈയിലിപ്പോ പിടിച്ചിരിക്കുന്ന ജീവനും ഇല്ലെന്നാകാം. എങ്കിലും അവര്‍ക്കവിടെContinue reading

എന്താണ് സൗഹൃദം ?

അഞ്ചുവയസ്സായ ഒരു കുട്ടി ഒരിക്കൽ അവന്റെ ചങ്ങാതിയോട് ചോദിച്ചു. “എല്ലാ ദിവസവും എന്റെ ബാഗിൽനിന്ന് നീ ചോക്ലേറ്റുകൾ മോഷ്ടിച്ചെടുക്കുന്നില്ലേ? എന്നിട്ടും ഞാൻ വീണ്ടും വീണ്ടും ചോക്ലേറ്റുകൾ അവിടെത്തന്നെയല്ലേ സൂക്ഷിച്ചുവയ്ക്കാറ്. ഇതിനെയാണ് സൗഹൃദം എന്നു പറയുന്നത്.” ലോകം പലപ്പോഴും നിങ്ങൾക്ക് തരുന്ന അനുഭവംContinue reading

എല്ലാ അച്ഛമാർക്കുമായി സമർപ്പിക്കുന്നു.

ഒരു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി. ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു. ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയContinue reading

പണം ഉപയോഗിക്കാതെ Niyog ന്റെ സഞ്ചാരം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,  Niyog കഴിഞ്ഞ രണ്ടുമാസമായി പണം ഉപയോഗിക്കാതെ നടത്തിവരുന്ന യാത്രയെക്കുറിച്ചു ഞാൻ എഴുതിയിരുന്നു. ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്‌… അഭിനന്ദനങ്ങൾ… സംശയങ്ങൾ… സഹായ വാഗ്ദാനങ്ങൾ… വളരെയധികം സന്തോഷം തോന്നുന്നു. ഒറ്റക്കുള്ള യാത്രയിൽ ഒരുപാടുപേർ കൂടെയുണ്ടെന്നൊരു തോന്നൽ. ഇനി യാത്രചെയ്യാൻ പോകുന്ന പല സംസ്ഥാനങ്ങളിലുംContinue reading

കേരളത്തിലെ മ്യൂസിയങ്ങൾ

ജല മ്യൂസിയം – കുന്ദമംഗലം ജയിൽ മ്യൂസിയം – കണ്ണൂർ ?സാഹിത്യ മ്യൂസിയം -തിരൂർ സഹകരണ മ്യൂസിയം -കോഴിക്കോട് ബിസിനസ് മ്യൂസിയം -കുന്ദമംഗലം തകഴി മ്യൂസിയം -ആലപ്പുഴ കാർട്ടൂൺ മ്യൂസിയം -കായംകുളം തേക്ക് മ്യൂസിയം -നിലമ്പൂർ തേയില മ്യൂസിയം -മൂന്നാർ ശർക്കരContinue reading

തുഷാരഗിരി വെള്ളച്ചാട്ടം

കിളികളോട് കിന്നാരം പറഞ്ഞ് കാട്ടുവഴികളിലൂടെ കുണുങ്ങിയൊഴുകുന്ന പുഴ. പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ് തുഷാരഗിരി വെള്ളച്ചാട്ടത്തെ കുറിച്ച് എങ്ങനെ പറയണമെന്നറിയില്ല..ചിത്രചിറകുള്ള ചിത്രശലഭങ്ങള്‍ ഒളികണ്ണാല്‍ ഒളിഞ്ഞുനോക്കുന്ന താഴ്വാരം….വെള്ളവും മണ്ണുമായുള്ള കൂട്ടായ്മ തീര്‍ക്കുന്ന അപൂര്‍വ്വ സൗന്ദര്യം…പര്‍വ്വത കാനന സൗന്ദര്യത്തില്‍ മയങ്ങുന്ന ട്രെക്കിങ്ങ്Continue reading

പുള്ളിപ്പുലി ചങ്കുറപ്പിൻറെ അവസാന വാക്ക്.

കാട്ടിലെ ഏറ്റവും ശക്തനായ മൃഗം ആരാണ്. സിംഹം എന്നാവും ഉത്തരം. അപ്പോൾ കടുവയോ??? ലോകത്തെ ഏറ്റവും വൻശക്തി രാഷ്ട്രം റഷ്യയോ അമേരിക്കയോ എന്ന് ചോദിക്കും പോലെയാണ് ഈ ചോദ്യവും. റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയാലേ അവരിൽ ആരാണ് കേമനെന്ന് നമുക്ക്Continue reading

ചൈനയെ കുറിച്ചു

ചൈന, സ്ഥിരം വഴക്കാളിയായ അയൽക്കാരൻ. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം. തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം, ഏറ്റവും അധികം അഴിമതി, പരിസ്ഥിതിContinue reading

എഡിസൺ അൽമവിശ്വാസം

എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹംContinue reading

എയര്‍പോര്‍ട്ടില്‍ മറന്നു പോയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക?

എയര്‍പോര്‍ട്ടില്‍ മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ? ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്നContinue reading