അമ്മയും മകളും
മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ….. പപ്പ വന്നാൽ മതി… വെെകിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു എട്ടാം ക്ലാസുകാരി മോളുടെ പരാതി… അതെന്താ മോളേ.. അമ്മ മോൾടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ…. ഡീ.. നീയെൻെറ മോൾടെ കുറ്റംContinue reading