പനിയാരം എങ്ങനെ ഉണ്ടാക്കാം
ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം. മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില്‍ ഏത് വേണമെങ്കിലുംContinue reading