വരവ് ചിലവ് കണക്കുകള്‍ മാനേജ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ആപ്പ്

വരവ് ചിലവ് കണക്കുകള്‍ വളരെ എളുപ്പം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരു ഫ്രീ ആന്‍ഡ്രോയിഡ് ആപ്പ് ആണ്. Expense Manager by Bishinews. ഡൗണ്‍ലോ‍ഡ് ചെയ്യുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക Related posts: ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാംContinue reading

ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ റീനെയിം ചെയ്യുവാന്‍

സാധാരണയായി ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സിനിമകള്‍ പ്രത്യേകിച്ച് റ്റൊറന്‍റില്‍ നിന്നാണെങ്കില്‍ അതിന്‍റെ പേര്‍ നല്‍കിയിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാവും. ചിലപ്പോള്‍ ഫോള്‍ഡര്‍ നെയിമില്‍ ഓരോ വാക്കിന് ശേഷവും ഓരോ ഡോട്ട് കാണാം. അല്ലെങ്കില്‍ ആ മൂവി അപ്ലോഡ് ചെയ്ത ആളിന്‍റെയോContinue reading

കംപ്യൂട്ടറിലെ ഏതു ഫയലും ഡിലീറ്റ് ചെയ്യാം

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ വരുന്ന ഒരു പ്രശ്നമാണ് ചില ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തത്. ചില പ്രത്യേക ഫയലുകളോ ഫോള്‍ഡറുകളോ ഏതെങ്കിലും ബാക്ക്ഗ്രൗണ്ട് പ്രോസസുകളില്‍ ഉള്‍പെട്ടിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ അവസരത്തില്‍ ആ ഫയലോ ഫോള്‍ഡറോ ഡിലീറ്റ് ചെയ്യണമെങ്കില്‍Continue reading

യു.എസ്.ബി സേഫ് റിമൂവ്

യു.എസ്.ബി സ്റ്റോറേജ് ഡിവൈസുകളായ ഫ്ലാഷ് ഡ്രൈവ്, എക്സ്ടേര്‍ണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ മുതലായവ സേഫ് റിമൂവല്‍ ചെയ്യാതെ കമ്പ്യൂട്ടറില്‍ നിന്ന് അണ്‍പ്ലഗ് ചെയ്യുന്നത് ഡ്രൈവിനും കമ്പ്യൂട്ടറിനും കേട് സംഭവിക്കും എന്നൊരു വിശ്വാസം കൂട്ടുകാര്‍ക്കിടയില്‍ കാണും. ഈ വിശ്വാസം തെറ്റാണ്. സേഫ് റിമൂവ് ഫങ്ക്ഷന്‍റെContinue reading

വാട്ട്സ്ആപ്പ് അഭ്യൂഹങ്ങളുടെ പൊരുൾ

25-08-2016 ൽ വാട്ട്സ്ആപ്പ് അവരുടെ പ്രൈവസി പോളിസി  പുതുക്കിയ അന്ന് മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു മെസ്സേജ് ആയിരുന്നു വാട്ട്സ്ആപ്പ് തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?Continue reading

ആൻഡ്രോയിഡ് കമ്പ്യൂട്ടെറിൽ ഉപയോഗിക്കാൻ

ആൻഡ്രോയിഡ് എന്നത് ഇന്ന് വളരെ പ്രചാരത്തിൽ ഉള്ള് ഒരു മൊബൈൽ ഓപ്പറേറ്റിഗ് സിസ്റ്റം ആണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ പ്ലേ സ്റ്റോറിൽ ലഭ്യം ആയിട്ടുള്ള ആപ്ലിക്കേഷൻസ് ആണ്. ഇതു കമ്പ്യൂട്ടെറിൽ ഉപയോഗിക്കാൻ ഉള്ള ഒരു ഉപാധിയാണ് Andy Android Emulator. ഈ സോഫ്റ്റ്വയർContinue reading

മറന്നുപോയ വിൻഡോസ് 7, 8 പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നത് എങ്ങനെ

നമ്മളിൽ പലരും കമ്പ്യൂട്ടറിന്റെ പ്രൈവസി ആവശ്യത്തിനായി പാസ്വേർഡ് വയ്ക്കാറുണ്ട്. പലപ്പോഴും ഇതു പലരോടും മറന്നു പോവാറുണ്ട്. ഈ സന്ദർഭത്തിൽ പലരും സ്വീകരിക്കുന്ന പോംവഴി കമ്പ്യൂട്ടർ ഒ.എസ് റീ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതിൽ എവരും നേരിടുന്ന പ്രധാന പ്രശ്നം എല്ലാം അദ്യംContinue reading

വിർച്വൽ ബോക്സ് എന്നാൽ എന്ത്

വിർച്വൽ ബോക്സ് എന്നത് കമ്പ്യൂട്ടെറിൽ അത്യാവ്ശ്യം സാഹസം കാണിക്കുന്ന ഏതൊരു വ്യക്തിക്കും അനുഗ്രഹം ആയ ഒരു പ്രോഗ്രാം തന്നെ ആണ്. നമ്മുടെ ഇടയിൽ തന്നെ ഉള്ള 95% പേരും പുതിയ ഒരു ഒപറേറ്റിംഗ് സിസ്റ്റം ഏതെങ്കിലും ഒരു അത്യാവശ്യത്തിനു ടെസ്റ്റ് ചെയ്യേണ്ടിContinue reading

വാട്ട്സ്ആപ്പിന് പണിയുമായി ഗൂഗിള്‍ അലോ

ഗൂഗിൾ അസിസ്റ്റന്റാണ് അലോയെ വാട്‌സ്ആപ്പിൽനിന്നും സമാനമായ മറ്റു മെസേജിംഗ് ആപ്ലിക്കേഷനുകളിൽനിന്നും വ്യത്യസ്തമാക്കാൻ സഹായിക്കുന്നത്.. ഗൂഗ്ൾ അക്കൗണ്ടുമായി പരസ്പരം ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക. അതിനാൽതന്നെ നമ്മുടെ അക്കൗണ്ടിലെ കലണ്ടർ, കോൺടാക്ടുകൾ തുടങ്ങിയവ അലോയിലും ലഭിക്കും. ഇതുകൊണ്ടുതന്നെ കൂടുതൽ പേർ വാട്‌സ്ആപ്പ് വിട്ട് അലോയിലേക്കെത്തുമെന്നാണുContinue reading

ബാറ്ററി/ചാര്‍ജിംഗ് അന്ധവിശ്വാസങ്ങള്‍

1. ഓഫ് ബ്രാന്‍റ് ചാര്‍ജറുകള്‍ ബാറ്ററിയെ നശിപ്പിക്കും. വളരെ വില കുറഞ്ഞ ചൈനീസ് ചാര്‍ജറുകള്‍ ഒഴികെ ബെല്‍കിന്‍ പോലുള്ള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജറുകള്‍ ബാറ്ററികള്‍ക്ക് പ്രശ്നം ഉണ്ടാക്കാറില്ല. 2. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയം ഫോണ്‍ ഉപയോഗിക്കുവാന്‍ പാടില്ല. മാനുഫാക്റ്റ്വറര്‍ അപ്രൂവ്ഡ് ചാര്‍ചര്‍Continue reading