റാന്‍സംവേര്‍ മാല്‍വേര്‍ കേരളത്തിലും

അതീവ ജാഗ്രതൈ! സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്‌റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ കേരളത്തിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് കാസര്‍കോട്ടെ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടു. ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളംContinue reading

ചരിത്രത്തിലെ ആദ്യത്തെ വൺ ജി.ബി ഹാർഡ് ഡിസ്ക്

നിങ്ങൾക്കറിയാമോ…? ചരിത്രത്തിലെ ആദ്യത്തെ വൺ ജി.ബി ഹാർഡ് ഡിസ്ക് പുറത്തിറക്കിയത് ഐ.ബി.എം ആയിരുന്നു(1980-ൽ). ഒരു റഫ്രിജേറ്ററിന്റെ വലിപ്പം ഉണ്ടായിരുന്ന ഇതിന് 550 പൗണ്ട് ഭാരം ഉണ്ടായിരുന്നത്രേ. 40000 ഡോളറായിരുന്നു വില. Related posts: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഇംഗ്ലീഷ് പഠിക്കുവാന്‍Continue reading

വാട്ട്സ്ആപ്പ് @ ഫീച്ചർ

വാട്ട്സ്ആപ്പിൽ @ എന്ന് ടൈപ്പ് ചെയ്ത് കൊണ്ട് ഗ്രൂപ്പിലെ മെമ്പർ മാരുടെ റഫറൻസ് കൊടുക്കാം. ഒരു ഗ്രൂപ്പിൽ  @ എന്ന സിംബൽ  മാത്രം ടൈപ്പ് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ആ ഗ്രൂപ്പിലെ മുഴുവൻ കോണ്ടക്ടസും  സ്ക്രീനിൽ കാണാനാവും. വാട്ട്സ്ആപ്പിന്റെ പുതിയ  വേർഷനിൽ ആണ്Continue reading

എങ്ങനെ ഇന്റർനെറ്റ് ബ്രൗസിംഗ് സ്‌പീഡ്‌ കൂട്ടാം

നിങ്ങളുടെ PC (വിൻഡോസ് ,7,8,10) ഇന്റർനെറ്റ് സ്പീഡ് വളരെ കുറവാണെന്നു തോന്നുന്നുണ്ടോ എങ്കിൽ സ്പീഡ് വർദ്ധിപ്പിക്കാൻ ചുവടെ  കൊടുത്തിരിക്കുന്ന  ഇൻസ്ട്രക്ഷൻ ചെയ്യുക. എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടെങ്കിൽ സോൾവ് ചെയ്യാൻ ഉള്ള ഇൻസ്ട്രക്ഷൻസും  കൊടുത്തിട്ടുണ്ട്. 1 “വിൻഡോസ് കീ” പ്രസ് ചെയ്യുക “സെർച്ച്Continue reading

ഫേസ്ബുക്കിലെ പേജ് ഹാക്ക് ബഗ് കണ്ടുപിടിച്ചു മലയാളി

ഫേസ്ബുക്കിലെ ഒരു പേജ് ഹാക്ക് ചെയ്യാന്‍ വേണ്ടതു വെറും പത്തു സെക്കന്‍ഡ്! സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേജില്‍ കയറി തിരിമറി കാട്ടാനുള്ള വിദ്യ കണ്ടുപിടിച്ച മലയാളി ബിടെക് വിദ്യാര്‍ത്ഥിക്കു ഫേസ്ബുക്ക് ഉപഹാരമായി നല്‍കിയതു 11 ലക്ഷം രൂപ. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍Continue reading

സൗജന്യമായി ആൻഡ്രോയിഡ് പൈഡ് ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാം

സൗജന്യമായി ആൻഡ്രോയിഡ് പൈഡ് ആപ്ലിക്കേഷനുകൾ നൽകുന്ന നിരവധി അപ്ലിക്കേഷനുകൾ ഉണ്ട്. എന്നാൽ ചുവടെ കൊടുത്തിരിക്കുന്നത് ഏറ്റവും മികച്ച ഒരു അപ്ലിക്കേഷൻ ആണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിന് ചില നല്ല അപ്പ്ലിക്കേഷൻസ് ഡൌൺലോഡ് ചെയ്യണം എങ്കിൽ നിങ്ങൾ പണം കൊടുക്കേണ്ടി വരും എന്നാൽ തയെ കൊടുത്തിരിക്കുന്നContinue reading

ബൈജുവിന്റെ ആപ്പ് സുക്കര്‍ബര്ഗിന് വിസ്മയം

കണ്ണൂര്‍ സ്വദേശിയായ ബൈജു എന്ന സോഫ്ട് വെയര്‍ എഞ്ചിനീയറുടെ വിദ്യാഭ്യാസ സഹായ ആപ്പ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്‍ഗിനെ ആകര്‍ഷിച്ചു, സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് രൂപികരിച്ച വി്ദ്യാഭ്യാസ സഹായ സന്നദ്ധ സംഘടനയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപത്തിന് തെരഞ്ഞെടുത്തത് മലയാളിയായ ബൈജുവിന്റെ വിദ്യാഭ്യാസContinue reading

ഇന്ത്യ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമാകും -നിതിന്‍ ഗഡ്കരി

ഇന്ത്യ താമസിയാതെ പെട്രോളിയം ഇറക്കുമതി രഹിത രാജ്യമായിമാറുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡകരി. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരം ബദല്‍ ഊര്‍ജ്ജമാര്‍ഗങ്ങളാണ് ഇന്ത്യ തേടുന്നത്. പെട്രോളിയം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മെതനോള്‍, എതനോള്‍ പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.,Continue reading

ഐ ഫോണ്‍ 7 അവലോകനം

ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി ഏറ്റവും പുതിയ മോഡലായ 7 പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആപ്പിള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഇഒ ടിം കുക്കാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഐ ഫോണ്‍ 7 ഉം 7 പ്ലസുമാണ്Continue reading

ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് വിപണികളില്‍ നിന്ന് മടക്കി വിളിച്ച സാംസംഗ് ഗാലക്‌സി നോട്ട് 7 വിമാനങ്ങളില്‍ ബാഗേജിലോ കൈയ്യിലോ കൊണ്ടുപോകാന്‍ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് ഈ മോഡലിന് വിലക്കെന്ന് വിമാനക്കമ്പനികള്‍ തങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട. വിമാനക്കമ്പനികള്‍Continue reading