ആപ്പിളിന്റെ പുതിയ ഐഫോൺ 7 വിപണിയിൽ അവതരിപ്പിച്ചു.

ടെക്ക് ഭീമന്മാരായ ആപ്പിള്‍ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നല്‍കി പുതിയ ഹാന്‍സെറ്റുകള്‍ പുറത്തിറക്കി. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസും, ആപ്പിള്‍ വാച്ച് എസ് 2 എന്നിവയാണ് പുറത്തിറക്കിയത്. മുന്‍പത്തെ അപേക്ഷിച്ച നിരവധി പുതിയ ഫീച്ചറുകളോടെയാണ് ആപ്പിള്‍ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഐഫോൺ 6എസ്സിന്റെContinue reading

എന്താണ് ഹാക്കിങ്

ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവര്ക്ക് പരിചിതമായ ഒരു വാക്കാണ്‌ ഹാക്കിംഗ്. എന്നാൽ എന്താണ് ഹാക്കിംഗ് എന്നും ആരാണ് ഹാക്കർ എന്നും ഉള്ള പലരുടെയും അറിവിൽ ഇന്ന് ഒരുപാട് അന്ധവിശ്വാസങ്ങൾ കേറിക്കൂടിയിരിക്കുന്നു. സത്യത്തിൽ എന്താണ് ഹാക്കിംഗ്? ഗൂഗിൾ. ഫേസ് ബുക്ക്‌ തുടങ്ങിയ നിങ്ങളുടെ സോഷ്യൽ നെറ്വോര്കിംഗ്Continue reading

തറ തുടയ്ക്കാന്‍ ഷവോമിയുടെ ‘യെന്തിരന്‍’ എത്തുന്നു

പൊല്ലാപ്പുകള്‍ക്കും പങ്കപ്പാടുകള്‍ക്കും അറുതിവരുത്തി സ്മാര്‍ട്‌ഫോണ്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളിലെന്നായ ഷവോമിയുടെ തറ തുടയ്ക്കുന്ന ‘യെന്തിരന്‍’ വിപണിയില്‍. വ്യത്യസ്തമായ പൈപ്പുകളൂം ട്യൂബുമൊക്കെ ഘടിപ്പിച്ച് വേണം നിലവില്‍ വിപണിയിലുള്ള സാധാരണ വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍. അതുമാത്രമോ, അഴുക്കുള്ള മുക്കും മൂലയുമൊക്കെ കണ്ടെത്തി ക്ലീനര്‍ അങ്ങോട്ട്Continue reading

പോകിമാന് ഗെയിമിന് അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍

പൊകിമോന്‍ ഗോ എന്ന അപ്ലിക്കേഷന് ഗിന്നസ് ബുക്കില്‍ അഞ്ചു റെക്കോര്‍ഡുകള്‍. ഇറങ്ങി ഒരു മാസത്തിനുള്ളില്‍ ഗ്ലോബല്‍ ഹിറ്റായ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആപ് പ്രായഭേദമന്യെ ഏവരെയും ഭ്രാന്തമായ ആവേശത്തിലാക്കിയിരിക്കുകയാണ്. ജൂലൈയില്‍ ഇറങ്ങിയ ശേഷമുള്ള ഡാറ്റകള്‍ കണക്കിലെടുത്ത് അഞ്ചു അവിശ്വസനീയ റെക്കോര്‍ഡുകളാണ്Continue reading

സാംസഗ് ഗാലക്സി 7 ഫോണുകൾ തിരികെ വിളിക്കുന്നു

സാംസഗ് കഴിഞ്ഞ മാസം വിപണിയിലിറക്കിയ സാംസഗ് ഗാലക്സി നോട്ട് 7 ശ്രേണിയിലെ എല്ലാ സ്മാർട്ട്ഫോണുകളും തിരികെ വിളിക്കുന്നു. നോട്ട് 7 ചാർജ് ചെയ്യുമ്പോൾ തീ പിടിക്കുന്നുവെന്ന് കണ്ടെത്തിയിയതിനെ തുടർന്നാണ് ഈ നീക്കം. ചാർജിംഗിൽ ഉണ്ടാകുന്ന അപാകത പെട്ടെന്നു തന്നെ പരിഹരിക്കാനാണു സാംസഗ്Continue reading

ബിഎസ്‍എന്‍എല്‍ വെറും ഒരു രൂപക്ക് 1 ജിബി ഇന്റര്‍നെറ്റ്, 249 രൂപക്ക് 300 ജിബി ഡാറ്റ

വൻ ഓഫറുകളുമായി രംഗത്തെത്തിയ റിലെയൻസ് ജിയോയെ നേരിടാനൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് ബിഎസ്എൻഎൽ പുതിയ പ്ലാനിലൂടെ. ഒരു ജിബിക്ക് 50 രൂപയെന്ന നിരക്കാണ് റിലെയൻസ് ജിയോ 4ജിയുടെ ഓഫർ. ജിയോ രംഗത്തെത്തിയതോടെ പ്രമുഖ കമ്പനികൾ നിരക്കുകൾ കുത്തനെ കുറച്ച് രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രസീന്റെ വാർഷികContinue reading

വാട്ട്സ്ആപ്പ് മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനംനിലവില്‍ വന്നു.

വാട്ട്സ്ആപ്പ്  മള്‍ട്ടി ഫോര്‍വേഡിംഗ് മെസേജ് സംവിധാനം (MFM) നിലവില്‍ വന്നു. ഇതു പ്രകാരം ഫോര്‍വേഡ് ചെയ്യാനായി സെലക്റ്റ് ചെയ്യുന്ന മെസേജ് സെന്‍ഡ് ചെയ്യുന്നതിനു മുന്‍പ്, കൂടുതല്‍ കോണ്‍ടാക്റ്റുകള്‍ മാര്‍ക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സെന്‍ഡ് ചെയ്താല്‍ ഒരേ സമയം കൂടുതല്‍ പേര്‍ക്ക്Continue reading

ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍

ടെക്നോളജി ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. 19 ബില്യണ്‍ ഡോളറിന്റെ ഈ കച്ചവടത്തിന്റെ ചില കൗതുക വിശേഷങ്ങള്‍ അറിയാം. 1. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്പനി നടത്തു ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴിContinue reading

ആൻഡ്രോയിഡ് ന്യൂഗട്ട് ആദ്യം ലഭ്യമാകുന്ന ഫോണുകൾ

സവിശേഷതകളുമായി ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 7.0 ന്യൂഗട്ട് എത്തിയിരിക്കുന്നു. സാധാരണ പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പുറത്തിറങ്ങുമ്പോൾ ഗൂഗിളിന്റെ സ്വന്തം നെക്‌സസ് സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമാണ് ലഭ്യമാകാറ്. എന്നാൽ ഇത്തവണ ഗൂഗിളിന്റേതല്ലാത്ത ചില ഗാഡ്‌ജറ്റുകൾക്കും കൂടി പുതിയ പതിപ്പ് ലഭ്യമാകും. ‌ വരുംContinue reading

സ്റ്റാര്‍ട്ടപ്പുകാർ ഹാക്കിംഗില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

നാളത്തെ സുക്കര്‍ബര്‍ഗുമാരും സ്റ്റീവ് ജോബ്‌സ്മാരും ഒക്കെ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ടെക്‌നോളജി ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് പുതുമയൊന്നും അല്ലാതായിരിക്കുന്നു. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസുകള്‍ തുടങ്ങുമ്പോള്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ ഭീഷണികളും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലത്ത് നമ്മുടെ എല്ലാവരുടെയും അക്കൌണ്ടുകള്‍ നിരീക്ഷണത്തിന്‍Continue reading